രൂപയുടെ മൂല്യത്തില്‍ വന്‍ മുന്നേറ്റം

മുംബൈ : ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ മുന്നേറ്റം.പയുടെ മൂല്യം 17 പൈസ ഉയര്‍ന്ന് 73.30 എന്ന നിലയിലാണ് ഇപ്പോൾ നിൽക്കുന്നത് .

author-image
uthara
New Update
രൂപയുടെ മൂല്യത്തില്‍ വന്‍ മുന്നേറ്റം

മുംബൈ :  ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍  വന്‍ മുന്നേറ്റം.പയുടെ മൂല്യം 17 പൈസ ഉയര്‍ന്ന് 73.30 എന്ന നിലയിലാണ് ഇപ്പോൾ  നിൽക്കുന്നത് .വെള്ളിയാഴ്ച്ച രൂപയുടെ മൂല്യത്തില്‍ ഇടിവ് നേരിടുകയും വ്യാപാരം  അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം 20 പൈസ ഇടിഞ്ഞ് 73.47 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു .എന്നാൽ  ക്രൂഡ് ഓയില്‍ വിലയിൽ  അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ ഇടിവാണ് രൂപയുടെ മൂല്യമുയരാൻ ഇടയാക്കിയത് .വിപണിയിൽ ഇന്ന് ക്രൂഡ്  ഓയിലിന്‍റെ വില ബാരലിന് 77.57 ഡോളര്‍ എന്ന നിലയിലേക്ക് ഇടിയും ചെയ്തു .

money