/kalakaumudi/media/post_banners/0425262f5d22262fbcc7881ca7490e32a04f75a235a49d8507431b465d01f1be.jpg)
മുംബൈ: രൂപയുടെ മൂല്യം നഷ്‌ടത്തിൽ തുടരുന്നു .ഡോളറിനെതിരെ രൂപയുടെ മൂല്യം ഇപ്പോള്‍ 73.33 ഇത് നിൽക്കുകയാണ് .ഏറ്റവും താഴ്ന്ന നിലയിലാണ് നിലയിലാണ് രൂപയുടെ മൂല്യം . 72.91 എന്ന നിലയില്‍ നിന്ന് ഡോളറിനെതിരെ 42 പൈസ ഇടിവാണ് ഉണ്ടായിരിക്കുന്നത് .ചാഖ്‌രിത്രത്തിലാധ്യമായി ആണ് ഇത്തരമൊരു മൂല്യ തകർച്ച നേരിടേണ്ടി വരുന്നത് .ക്രൂഡ് ഓയിലിന്‍റെ വില അന്താരാഷ്‌ട്ര വിപണിയിൽ ഉയരുകയും വിപണിയില്‍ ഡോളറിന്‍റെ ആവശ്യകത വർധിക്കുകയും ചെയ്തതോടെയാണ് രൂപയുടെ മൂല്യത്തിൽ ഇടിവ് നേരിടേണ്ടി വന്നത് .എണ്ണവില ബാരലിന് 85 ഡോളറിലേക്ക് വർധിക്കുകയും ചെയ്തു .