മുക്ക പ്രൊട്ടീന്‍സ് ഐപിഒയ്ക്ക്

മുന്‍നിര സമുദ്രോല്‍പ്പന്ന നിര്‍മാതാക്കളായ മുക്ക പ്രൊട്ടീന്‍സ് ലിമിറ്റഡിന്റെ ഐപിഒ ആരംഭിച്ചു.

author-image
anu
New Update
മുക്ക പ്രൊട്ടീന്‍സ് ഐപിഒയ്ക്ക്

കൊച്ചി: മുന്‍നിര സമുദ്രോല്‍പ്പന്ന നിര്‍മാതാക്കളായ മുക്ക പ്രൊട്ടീന്‍സ് ലിമിറ്റഡിന്റെ ഐപിഒ ആരംഭിച്ചു. എട്ട് കോടി രൂപയുടെ ഓഹരികളാണ് ഐപിഒയിലൂടെ വിറ്റഴിക്കുന്നത്. ഒരു രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരികളുടെ നിശ്ചിത വില 2628 രൂപയാണ്. ഐപിഒ മാര്‍ച്ച് നാലിന് ക്ലോസ് ചെയ്യും.

Latest News Business News ipo mukka protein