മുത്തൂറ്റ് മെര്‍ക്കന്റയില്‍ ലിമിറ്റഡ്: കടപ്പത്ര വില്‍പന 4 മുതല്‍

By Web Desk.04 12 2023

imran-azhar

 

കൊച്ചി: മുത്തൂറ്റ് മെര്‍ക്കന്റയില്‍ ലിമിറ്റഡ് എന്‍സിഡി റിഡീമബിള്‍ കടപ്പത്രങ്ങളുടെ ഇഷ്യു സമാഹരിക്കുന്നു. അധിക തുക ലഭിച്ചാല്‍ 200 കോടി വരെ സമാഹരിക്കും. മുഖവില 1000 രൂപയും കുറഞ്ഞ അപേക്ഷാ തുക 10,000 രൂപയുമാണ്. നിക്ഷേപത്തുക 75 മാസങ്ങള്‍ കൊണ്ട് ഇരട്ടിയാകുമെന്നും 5 വ്യത്യസ്ത പദ്ധതികളിലൂടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് 10-12.15 ശതമാനം പലിശ മാസത്തവണകളായോ കാലാവധി തീരുന്ന മുറയ്‌ക്കോ ലഭിക്കുമെന്നും മറ്റു വ്യക്തിഗത നിക്ഷേപകര്‍ക്ക് 9.50-11.65 ശതമാനം പലിശ ലഭിക്കും.

 

 

 

OTHER SECTIONS