വടക്കഞ്ചേരി മൈജി, മൈജി ഫ്യൂച്ചര്‍ ആകുന്നു; ഉദ്ഘാടനം ഓഗസ്റ്റ് 3 വ്യാഴാഴ്ച

ടക്കഞ്ചേരിയിലെ മൈജി ഷോറൂം, ഗാഡ്ജറ്റ്‌സുകള്‍ക്കൊപ്പം ഹോം അപ്ലയന്‍സും ലഭിക്കുന്ന മൈജി ഫ്യൂച്ചര്‍ ആകുന്നു. ഉദ്ഘാടനം ഓഗസ്റ്റ് 3 വ്യാഴാഴ്ച. വടക്കഞ്ചേരിയെ ഞെട്ടിക്കുന്ന വമ്പന്‍ ഉദ്ഘാടന ഓഫറുകളാണ് വിപുലീകരിച്ച വടക്കഞ്ചേരി മൈജി ഫ്യൂച്ചറിന്റെ ഉദ്ഘാടനദിനത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത്.

author-image
Web Desk
New Update
വടക്കഞ്ചേരി മൈജി, മൈജി ഫ്യൂച്ചര്‍ ആകുന്നു; ഉദ്ഘാടനം ഓഗസ്റ്റ് 3 വ്യാഴാഴ്ച

* ഷോപ്പിംഗ് ആഘോഷമാക്കാന്‍ വമ്പന്‍ ഉദ്ഘാടന ഓഫറുകളും

വടക്കഞ്ചേരി: വടക്കഞ്ചേരിയിലെ മൈജി ഷോറൂം, ഗാഡ്ജറ്റ്‌സുകള്‍ക്കൊപ്പം ഹോം അപ്ലയന്‍സും ലഭിക്കുന്ന മൈജി ഫ്യൂച്ചര്‍ ആകുന്നു. ഉദ്ഘാടനം ഓഗസ്റ്റ് 3 വ്യാഴാഴ്ച. വടക്കഞ്ചേരിയെ ഞെട്ടിക്കുന്ന വമ്പന്‍ ഉദ്ഘാടന ഓഫറുകളാണ് വിപുലീകരിച്ച വടക്കഞ്ചേരി മൈജി ഫ്യൂച്ചറിന്റെ ഉദ്ഘാടനദിനത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത്. ഉദ്ഘാടനദിനത്തില്‍ ഷോറൂമിലെത്തുന്നവര്‍ക്ക് വമ്പന്‍ വിലക്കുറവില്‍ പ്രോഡക്ടുകള്‍ വാങ്ങാനുള്ള അവസരമാണുള്ളത്.

ലോകോത്തര ബ്രാന്‍ഡുകളുടെ ടിവി, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, എസി, ടാബ്ലെറ്റ്, കിച്ചന്‍ അപ്ലയന്‍സസ്, അക്‌സസറീസ്, മള്‍ട്ടി മീഡിയ അക്‌സസറീസ്, കസ്റ്റമൈസ്ഡ് ഡെസ്‌ക്ടോപ്പ്, സിസിടിവി ക്യാമറ തുടങ്ങിയവയെല്ലാം അതിവിശാലമായ ഈ സ്‌റ്റോറില്‍ ഒരുക്കിയിരിക്കുന്നു. വീട്ടിലേക്ക് ആവശ്യമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഡിജിറ്റല്‍ ഗാഡ്ജറ്റുകളുമെല്ലാം മികച്ച ഓഫറുകളോടെ ഒരു കുടക്കീഴില്‍ ലഭിക്കുന്ന കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് ആണ് വടക്കഞ്ചേരിയിലെ മൈജി ഫ്യൂച്ചര്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്.

നിങ്ങള്‍ ആഗ്രഹിച്ച ഉല്പങ്ങള്‍ അനായാസം വാങ്ങാന്‍ സൂപ്പര്‍ ഇഎംഐയും ലഭ്യമാണ്. സുതാര്യവും സുരക്ഷിതവുമായ ഹൈടെക് റിപ്പയര്‍ & സര്‍വീസ് സെന്ററായ മൈജി കെയര്‍ സേവനവും വടക്കഞ്ചേരി മൈജി ഫ്യൂച്ചറില്‍ ലഭ്യമാണ് മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, സ്മാര്‍ട്ട് വാച്ച്, ടാബ്ലെറ്റ്, ടിവി, റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, എസി തുടങ്ങിയ ഗൃഹോപകരണങ്ങള്‍ വിദഗ്ധ ടെക്‌നിഷ്യന്‍സ് റിപ്പയര്‍ ചെയ്ത് നല്‍കുന്നു. ഗൃഹോപകരണങ്ങള്‍ വീട്ടില്‍ വന്ന് റിപ്പയര്‍ ചെയ്തുതരുന്ന സൗകര്യവുമുണ്ട്. കൂടാതെ പ്രത്യേക ഇളവുകളും വായ്പാ സൗകര്യവും ലഭിക്കും.

മൈജിക്ക് മാത്രം നല്‍കാനാവുന്ന നിരവധി ഉപഭോക്തൃ സേവനവും വടക്കഞ്ചേരി മൈജി ഫ്യൂച്ചര്‍ സ്‌റ്റോറില്‍ ലഭ്യമാണ്. നിങ്ങളുടെ ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഫങ്ഷനെ ബാധിക്കുന്ന ഏത് പ്രശ്‌നങ്ങള്‍ക്കും മൈജി എക്‌സ്ട്രാ പ്രൊട്ടക്ഷന്‍ പ്ലാനിന്റെ പരിരക്ഷ, എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയ പ്രോഡക്ടുകള്‍ വാങ്ങാവുന്ന മൈജി എക്‌സ്‌ചേഞ്ച് ഓഫര്‍ എന്നിവ അവയില്‍ ചിലതുമാത്രമാണ്.

അതിവിപുലമായ ഹോം അപ്ലയന്‍സസ്, കിച്ചന്‍ അപ്ലയന്‍സസ്, ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് കളക്ഷനുമായി ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യുച്ചര്‍ സ്‌റ്റോറില്‍, ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് നിങ്ങളെ കാത്തിരിക്കുന്നത്. വടക്കഞ്ചേരി ഇതുവരെ കാണാത്ത ഉല്പന്നനിരയും സേവനങ്ങളുമായി കംപ്ലീറ്റ് ഷോപ്പിംഗ് ആഘോഷത്തിന്റെ ഫ്യുച്ചറാണ് വടക്കഞ്ചേരി, ബസാര്‍ റോഡില്‍, ആര്‍.എസ്. ബില്‍ഡിംഗില്‍ പുതിയ മൈജി ഫ്യൂച്ചര്‍ സമ്മാനിക്കുക.

പ്രോഡക്ടുകളെയും ഓഫറുകളെയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ 9249 001 001 എന്ന നമ്പറിലും ലഭ്യമാണ്.

business myg myg future