മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ മഹാ മാര്‍ച്ച്, 75% വരെ ലാഭം നേടാം

മെഗാ ഓഫറുകളുടെ മഹാ മാര്‍ച്ചുമായി മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകള്‍. സ്മാര്‍ട്ട് ഫോണുകള്‍, ഗാഡ്ജറ്റുകള്‍, ഗൃഹോപകരണങ്ങള്‍, ആക്‌സസറീസ് എന്നിവയ്‌ക്കെല്ലാം 75% വരെ വിലക്കുറവാണുള്ളത്.

author-image
Web Desk
New Update
മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ മഹാ മാര്‍ച്ച്, 75% വരെ ലാഭം നേടാം

മെഗാ ഓഫറുകളുടെ മഹാ മാര്‍ച്ചുമായി മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകള്‍. സ്മാര്‍ട്ട് ഫോണുകള്‍, ഗാഡ്ജറ്റുകള്‍, ഗൃഹോപകരണങ്ങള്‍, ആക്‌സസറീസ് എന്നിവയ്‌ക്കെല്ലാം 75% വരെ വിലക്കുറവാണുള്ളത്. 10,000 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലെറ്റ് പര്‍ച്ചേസിനൊപ്പം 1000 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ മൊബൈലിനും ടാബ്‌ലെറ്റിനും 2 വര്‍ഷത്തെ വാറന്റിയും എക്‌സ്ട്രാ പ്രൊട്ടക്ഷന്‍ പ്ലാനുമുണ്ട്.

വിവോ വി27 സീരിസ് വാങ്ങുമ്പോള്‍ ബ്‌ളൂടൂത്ത് കോളിങ്ങ് സൗകര്യമുള്ള സ്മാര്‍ട്ട് വാച്ച് സൗജന്യമായി ലഭിക്കും. കൂടാതെ 3500 രൂപ വരെ ക്യാഷ്ബാക്കുമുണ്ട്. 69,900 രൂപ വിലയുള്ള ഐഫോണ്‍ 13 വെറും 58,999 രൂപയ്ക്ക് വാങ്ങാം. 2458 രൂപയുടെ ഏറ്റവും കുറഞ്ഞ ഇഎംഐയും ലഭിക്കും. 1,49,999 രൂപ വിലയുള്ള സാംസങ്ങ് എസ്23 അള്‍ട്രാ 1,06,999 രൂപയ്ക്ക് വാങ്ങാന്‍ കഴിയും. 4458 രൂപയുടെ ഏറ്റവും കുറഞ്ഞ ഇഎംഐ സ്‌കീമും ലഭിക്കും.

ടിവികള്‍ക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച വിലക്കുറവാണുള്ളത്. 1,39,900 രൂപ വിലയുള്ള സോണി 65 ഇഞ്ച് സ്മാര്‍ട്ട് ടിവി മൈജി സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങാം. 3073 രൂപയുടെ ഏറ്റവും കുറഞ്ഞ ഇഎംഐയും ലഭിക്കും. 1,20,000 രൂപ വിലയുള്ള 63 ഇഞ്ച് സ്മാര്‍ട്ട് ടിവി വെറും 39,999 രൂപയ്ക്ക് വാങ്ങാം. 43 ഇഞ്ച് ടിസിഎല്‍ സ്മാര്‍ട്ട് ടിവി മൈജി സ്‌പെഷ്യല്‍ പ്രൈസില്‍ 25,999 രൂപയ്ക്ക് വാങ്ങാന്‍ കഴിയും. 27,000 രൂപ വിലയുള്ള 32 ഇഞ്ച് ബിപിഎല്‍ സ്മാര്‍ട്ട് ടിവി വെറും 10,999 രൂപയ്ക്ക് വാങ്ങാന്‍ കഴിയും. 2167 രൂപയുടെ ഏറ്റവും കുറഞ്ഞ ഇഎംഐയില്‍ സ്മാര്‍ട്ട് ടിവി വാങ്ങാന്‍ കഴിയുന്ന സ്‌പെഷ്യല്‍ ഓഫറുകളാണ് മഹാ മാര്‍ച്ച് ഇയര്‍ എന്‍ഡിംഗ് സെയിലില്‍ ഉള്ളത്.

28,990 രൂപ വിലയുള്ള 1 ട 3 സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എസി, 24,990 രൂപയ്ക്ക് വാങ്ങാം. ഒപ്പം കംപ്രസറിന് 10 വര്‍ഷത്തെയും പിസിബിക്ക് 5 വര്‍ഷത്തെയും വാറന്റി ലഭിക്കും. 33,990 രൂപ മുതലുള്ള വിലകളില്‍ ഐ3 ലാപ്‌ടോപ്പുകള്‍ ലഭ്യമാണ്. ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ 5999 രൂപ വിലവരുന്ന ആക്‌സസറീസ് സൗജന്യമായി ലഭിക്കും. 33,900 രൂപ വിലയുള്ള ഐ പാഡ് 31,199 രൂപയ്ക്ക് ലഭിക്കും. 1300 രൂപയുടെ ഏറ്റവും കുറഞ്ഞ ഇഎംഐയും ലഭ്യമാണ്. സ്മാര്‍ട്ട് വാച്ച്, എയര്‍പോഡ്‌സ്, പാര്‍ട്ടി സ്പീക്കേഴ്‌സ്, ഗോ പ്രോ ക്യാമറ തുടങ്ങിയ ആക്‌സസറീസിന് 81% വരെ വിലക്കുറവുണ്ട്.

സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററിനൊപ്പം 9900 രൂപ വിലവരുന്ന മിക്‌സര്‍ ഗ്രൈന്‍ഡര്‍ സൗജ്യമായി ലഭിക്കും. ഫ്രോസ്് ഫ്രീ ഡബിള്‍ ഡോര്‍ റഫ്രിജറേറ്ററിനൊപ്പം 3790 രൂപ വില വരുന്ന 5 ലിറ്റര്‍ പ്രഷര്‍ കുക്കര്‍ സൗജന്യമായി ലഭിക്കും. സിംഗിള്‍ ഡോര്‍ റഫ്രിജറേറ്ററിനൊപ്പം 2490 രൂപ വിലയുള്ള മള്‍ട്ടി കുക്കര്‍ സൗജന്യമായി ലഭിക്കും. കിച്ചന്‍ അപ്ലയന്‍സസിനും ക്രോക്കറിക്കും 70% വരെ വിലക്കുറവുണ്ട്.

മൈജി കെയറിന്റെ ഭാഗമായുള്ള മൈജിയുടെ ഹൈടെക് റിപ്പയര്‍ & സര്‍വ്വീസിലൂടെ സ്മാര്‍ട്ട് ഫോണ്‍ ലാപ്‌ടോപ്പ് എന്നിവ റിപ്പയര്‍ ചെയ്യുമ്പോള്‍ അഡീഷണല്‍ വാറന്റി നേടാം. കൂടാതെ എസി, ടിവി, ഫ്രിഡ്ജ്, വാഷിങ്ങ് മെഷീന്‍ എന്നിവ നിങ്ങളുടെ വീട്ടിലെത്തി റിപ്പയര്‍ ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്. വമ്പന്‍ മെഗാ ഓഫറുകളുടെ മഹാ മാര്‍ച്ചുമായെത്തുന്ന ഇയര്‍ എന്‍ഡിംഗ് സെയില്‍ മാര്‍ച്ച് 31ന് അവസാനിക്കും.

myg business