വിവോ എക്‌സ്90 സീരീസ്; കേരളത്തിലെ ആദ്യ വില്‍പ്പന മൈജി ഷോറൂമില്‍

വിവോ എക്‌സ്90 സീരീസിന്റെ കേരളത്തിലെ ആദ്യ വില്‍പ്പന മൈജി ഫ്യൂച്ചര്‍ ഷോറൂമില്‍ വച്ച് ചലച്ചിത്ര താരം നീരജ് മാധവ് നിര്‍വ്വഹിച്ചു.

author-image
Web Desk
New Update
വിവോ എക്‌സ്90 സീരീസ്; കേരളത്തിലെ ആദ്യ വില്‍പ്പന മൈജി ഷോറൂമില്‍

 

വിവോ എക്‌സ്90 സീരീസിന്റെ കേരളത്തിലെ ആദ്യ വില്‍പ്പന മൈജി ഫ്യൂച്ചര്‍ ഷോറൂമില്‍ വച്ച് ചലച്ചിത്ര താരം നീരജ് മാധവ് നിര്‍വ്വഹിച്ചു. സിജോ ജെയിംസ് (ബിസിനസ് ഹെഡ്, മൈജി), മന്‍മോഹന്‍ ദാസ് (റീജിയണല്‍ ബിസിനസ് മാനേജര്‍, മൈജി), വിമോദ് നായര്‍ (കീ അക്കൗ?്‌സ് ഹെഡ്, വിവോ), സുധീര്‍ (റീ'െയില്‍ ഹെഡ്, വിവോ) എന്നിവര്‍ സന്നിഹിതരായിരുന്നു.

 

myg business vivo x90 vivo