മൈജി ഫ്യൂച്ചര്‍ ഇനി ചാലക്കുടിയിലും; ഓഗസ്റ്റ് 10 വ്യാഴാഴ്ച ചലച്ചിത്രതാരം ഭാവന ഉദ്ഘാടനം ചെയ്യുന്നു

ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സുകള്‍ക്കൊപ്പം ഹോം അപ്ലയന്‍സസും ലഭിക്കുന്ന മൈജി ഫ്യൂച്ചര്‍ സ്‌റ്റോര്‍ ചാലക്കുടിയില്‍ തുറക്കുന്നു. ഉദ്ഘാടനം ഓഗസ്റ്റ് 10ന് വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് പ്രശസ്ത സിനിമാതാരം ഭാവന നിര്‍വ്വഹിക്കും.

author-image
Web Desk
New Update
മൈജി ഫ്യൂച്ചര്‍ ഇനി ചാലക്കുടിയിലും; ഓഗസ്റ്റ് 10 വ്യാഴാഴ്ച ചലച്ചിത്രതാരം ഭാവന ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സുകള്‍ക്കൊപ്പം ഹോം അപ്ലയന്‍സസും ലഭിക്കുന്ന മൈജി ഫ്യൂച്ചര്‍ സ്‌റ്റോര്‍ ചാലക്കുടിയില്‍ തുറക്കുന്നു. ഉദ്ഘാടനം ഓഗസ്റ്റ് 10ന് വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് പ്രശസ്ത സിനിമാതാരം ഭാവന നിര്‍വ്വഹിക്കും. ചാലക്കുടിയെ ഞെട്ടിക്കുന്ന വമ്പന്‍ ഉദ്ഘാടന ഓഫറുകളാണ് ഉദ്ഘാടന ദിനത്തില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാത്ത വില്‍പ്പനയാണ് ചാലക്കുടി മൈജി ഫ്യൂച്ചറില്‍ നടക്കുക. ലോകോത്തര ബ്രാന്‍ഡുകളുടെ ടിവി, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ഏസി, ടാബ്ലെറ്റ്, കിച്ചന്‍ അപ്ലയന്‍സസ്, അക്‌സസറീസ്, മള്‍ട്ടി മീഡിയ അക്‌സസറീസ്, കസ്റ്റമൈസ്ഡ് ഡെസ്‌ക്ടോപ്പ്, സിസിടിവി ക്യാമറ തുടങ്ങിയവയെല്ലാം അതിവിശാലമായ ഈ സ്‌റ്റോറില്‍ വിലക്കുറവില്‍ ലഭ്യമാകും. വീട്ടിലേക്ക് ആവശ്യമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഡിജിറ്റല്‍ ഗാഡ്ജറ്റുകളും മികച്ച ഓഫറുകളോടെ ഒരു കുടക്കീഴില്‍ ലഭിക്കുന്ന കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് ആണ് ചാലക്കുടി മൈജി ഫ്യൂച്ചര്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്.

ഡിജിറ്റല്‍ & ഹോം അപ്ലയന്‍സസ് ഉല്‍പ്പങ്ങള്‍ വാങ്ങുമ്പോള്‍, ഉദ്ഘാടന ഓഫറുകള്‍ക്ക് പുറമെ മൈജി ഓണം മാസ്സ് ഓണം ഓഫറിന്റെ ഭാഗമായി നല്‍കുന്ന എല്ലാ ഓഫറുകളും ചാലക്കുടി മൈജി സ്‌റ്റോറിലും ലഭ്യമാണ്. 10 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌ക്കൗണ്ടുകളുമാണ് ഓഫറിന്റെ ഭാഗമായി നല്‍കുന്നത്. 45 ദിവസം നീണ്ടുനില്‍ക്കുന്ന ഓഫര്‍ പിരിയഡില്‍ പര്‍ച്ചേസ് ചെയ്യുന്ന എല്ലാവര്‍ക്കും ഉറപ്പായ സമ്മാനങ്ങളും ഡിസ്‌ക്കൗണ്ടുകളും നേടാനുള്ള അവസരമുണ്ട്. ഇതു കൂടാതെ ആഴ്ച തോറുമുള്ള നറുക്കെടുപ്പിലൂടെ വിജയിക്ക് 100% വരെ ഡിസ്‌ക്കൗണ്ട്, ടിവി സെറ്റുകള്‍, വാഷിംഗ് മെഷീന്‍സ്, ഫ്രിഡ്ജ്, ലാപ്‌ടോപ്പ് തുടങ്ങി മറ്റ് സമ്മാനങ്ങള്‍ വേറെയുമുണ്ട്. മൈജി നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെ ഓണക്കാലത്ത് ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. കൂടാതെ ഇഷ്ട പ്രൊഡക്ടുകള്‍ സ്വന്തമാക്കാനായി വിവിധ ബാങ്കുകളുടെ ക്യാഷ്ബാക്ക് ഓഫറുകളും, പലിശ രഹിത ലോണ്‍ സേവനവും മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്. എച്ച്ഡിഎഫ്‌സി, ഫെഡറല്‍ ബാങ്ക്, ഐസിഐസിഐ എന്നീ പ്രമുഖ ബാങ്കുകളുടെ കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 3000 രൂപ വരെ ഇന്‍സ്റ്റന്റ് കാഷ് ബാക്ക് ഓഫറും ലഭ്യമാണ്. മുകളില്‍പ്പറഞ്ഞ എല്ലാ സമ്മാനങ്ങളും ആനുകൂല്യങ്ങളും ചാലക്കുടി മൈജി ഫ്യൂച്ചറില്‍ ലഭ്യമായിരിക്കും.

ഉപഭോക്താവ് ആഗ്രഹിച്ച ഉല്‍പ്പങ്ങള്‍ അനായാസം വാങ്ങാന്‍ സൂപ്പര്‍ ഇഎംഐ, സുതാര്യവും സുരക്ഷിതവുമായ ഹൈടെക് റിപ്പയര്‍ & സര്‍വീസ് സെന്ററായ മൈജി കെയര്‍ സേവനം എന്നിവ ചാലക്കുടി മൈജി ഫ്യൂച്ചറില്‍ ലഭ്യമാണ്. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, സ്മാര്‍ട്ട് വാച്ച്, സ്മാര്‍ട്ട് ടിവി, വാഷിംഗ് മെഷീന്‍, എസി തുടങ്ങിയ ഗൃഹോപകരണങ്ങള്‍ വിദഗ്ധ ടെക്‌നിഷ്യന്‍സ് റിപ്പയര്‍ ചെയ്ത് നല്‍കുന്നു. ഗൃഹോപകരണങ്ങള്‍ വീട്ടില്‍ വന്ന് റിപ്പയര്‍ ചെയ്തുതരുന്ന സൗകര്യവുമുണ്ട്. കൂടാതെ പ്രത്യേക ഇളവുകളും വായ്പ സൗകര്യവും ലഭിക്കും. മെജിക്ക് മാത്രം നല്‍കാനാവുന്ന നിരവധി ഉപഭോക്തൃസേവനവും ചാലക്കുടി മൈജി ഫ്യൂച്ചര്‍ സ്‌റ്റോറില്‍ ലഭ്യമാണ്. ഉപഭോക്താവിന്റെ ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഫങ്ഷനെ ബാധിക്കുന്ന ഏത് പ്രശ്‌നങ്ങള്‍ക്കും മൈജി എക്‌സ്ട്രാ പ്രൊട്ടക്ഷന്‍ പ്ലാനിന്റെ പരിരക്ഷ, എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയ പ്രോഡക്ടുകള്‍ വാങ്ങാവുന്ന മൈജി എക്‌സ്‌ചേഞ്ച് ഓഫര്‍ എന്നിവ അവയില്‍ ചിലതു മാത്രമാണ്.

അതിവിപുലമായ ഹോം അപ്ലയന്‍സസ്, കിച്ചണ്‍ അപ്ലയന്‍സസ്, ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് കളക്ഷനുകളില്‍ ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യുച്ചര്‍ സ്‌റ്റോറില്‍, ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്. ചാലക്കുടി ഇന്നുവരെ കാണാത്ത ഉല്‍പ്പനിരയും സേവനങ്ങളുമായി കംപ്ലീറ്റ് ഷോപ്പിംഗ് ആഘോഷത്തിന്റെ ഫ്യുച്ചറാണ് ചാലക്കുടി ട്രാംവേ ജംഗ്ഷനിലെ ഗ്രീന്‍സ് ആര്‍ക്കേഡിലെ പുതിയ മൈജി ഫ്യൂച്ചര്‍ സമ്മാനിക്കുക. പ്രോഡക്ടുകളെയും ഓഫറുകളെയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ 9249 001 001 എന്ന നമ്പറിലും ലഭ്യമാണ്.

 

myg future business