75% വരെ വിലക്കുറവുമായി മൈജി, മൈജി ഫ്യൂച്ചര്‍ സ്‌റ്റോറുകളില്‍ ലാഭമഴ ഓഫറുകള്‍; ജൂലൈ 16 അവസാനിക്കും

75% വരെ വിലക്കുറവുമായ് കേരളത്തിലെ 100ല്‍ പരം മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ ലോകോത്തര ബ്രാന്‍ഡുകളുടെ വന്‍കളക്ഷനുമായി മൈജി ലാഭമഴ ഓഫറുകള്‍ തുടരുന്നു.

author-image
Web Desk
New Update
75% വരെ വിലക്കുറവുമായി മൈജി, മൈജി ഫ്യൂച്ചര്‍ സ്‌റ്റോറുകളില്‍ ലാഭമഴ ഓഫറുകള്‍; ജൂലൈ 16 അവസാനിക്കും

75% വരെ വിലക്കുറവുമായ് കേരളത്തിലെ 100ല്‍ പരം മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ ലോകോത്തര ബ്രാന്‍ഡുകളുടെ വന്‍കളക്ഷനുമായി മൈജി ലാഭമഴ ഓഫറുകള്‍ തുടരുന്നു. അവിശ്വസനീയമായ ഓഫറുകളില്‍ നിങ്ങള്‍ ആഗ്രഹിച്ചതെല്ലാം വാങ്ങാം. ഓരോ 10,000 രൂപയുടെ മൊബൈല്‍ ഫോണ്‍, ടാബ്‌ലെറ്റ് പര്‍ച്ചേസിനൊപ്പം 1000 രൂപയുടെ ക്യാഷ്ബാക്ക്. ഐഡി കാര്‍ഡുമായി വരു സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍, ടാബ്, ലാപ്‌ടോപ്പ് എന്നിവയ്ക്ക് സ്‌പെഷ്യല്‍ ഓഫര്‍ ലഭിക്കും.

സാംസങ് , ഐഫോണ്‍, വിവോ, എംഐ, ഓപ്പോ, നോക്കിയ തുടങ്ങിയ സ്മാര്‍ട്ട് ഫോണുകള്‍ക്കെല്ലാം അമ്പരപ്പിക്കുന്ന മൈജി സ്‌പെഷ്യല്‍ പ്രൈസ് ഓഫറുമുണ്ട്. ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ വെറും 999 രൂപയ്ക്ക് പ്രിന്റര്‍ ലഭിക്കുന്ന അത്യുഗ്രന്‍ ഓഫറും, കൂടാതെ ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ കീബോര്‍ഡ്, മൗസ്, ഹെഡ് ഫോണ്‍ എന്നിവ സൗജന്യമായി ലഭിക്കും.

വെറും 6990 രൂപ മുതല്‍ 32 എല്‍ഇഡി ടിവികള്‍ വാങ്ങാം. എല്‍ജി, സാംസങ്, സോണി, ടിസിഎല്‍, ഹെയര്‍, ബിപിഎല്‍, ഇംപെക്‌സ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ടിവികള്‍ മൈജി സ്‌പെഷ്യല്‍ പ്രൈസിലൂടെ സ്വന്തമാക്കാം. 75 ഇഞ്ച് 4കെ എല്‍ഇഡി ടിവി വാങ്ങാന്‍ ദിവസേന 278 രൂപയുടെ ഇഎംഐ സ്‌കീമും ലഭിക്കും. വാഷിംഗ് മെഷീന്‍, റെഫ്രിജറേറ്റര്‍ എന്നിവയും കില്ലര്‍ പ്രൈസില്‍ സ്വന്തമാക്കാം. 47% വരെ വിലക്കുറവില്‍ ടോപ്‌ലോഡ് ഫുള്ളി ഓട്ടോമാറ്റിക് വാഷിങ്ങ് മെഷീന്‍ വാങ്ങാം. 16,000 രൂപ മുതല്‍ ഡ്രൈയര്‍ ലഭ്യമാണ്. ഒപ്പം 3000 രൂപയുടെ ക്യാഷ്ബാക്കും ലഭിക്കും.

ഓരോ 5,000 രൂപയുടെ സ്‌മോള്‍ അപ്ലയന്‍സസ് പര്‍ച്ചേസിനൊപ്പം 1000 വാട്ട്‌സിന്റെ അയണ്‍ ബോക്‌സ് വെറും 299 രൂപയ്ക്ക് വാങ്ങാം. അക്‌സസ്സറിസുകള്‍ക്ക് 83% വരെ വിലക്കുറവാണ് മൈജിയില്‍ ഉള്ളത്. ലോകോത്തര ബ്രാന്‍ഡുകളായ ആപ്പിള്‍, സംസങ്, ഫയര്‍ബോള്‍ട്ട്, ബോള്‍ട്ട് തുടങ്ങിയ എല്ലാ ബ്രാന്‍ഡുകളുടെ പ്രോഡക്ടുകളും മൈജിയില്‍ നിന്ന് സ്വന്തമാക്കാം. കിച്ചന്‍ അപ്ലയന്‍സസിനും വന്‍ വിലക്കുറവാണുള്ളത്. ഇപ്പോള്‍ പ്രിന്ററുകള്‍ക്കു മികച്ച ഓഫറുകള്‍ മൈജിയിലും കാന, ഒജ, എപ്‌സ, ബ്രദര്‍ തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളുടെ പ്രിന്ററുകള്‍ക്ക് 28% വരെ വിലക്കുറവുണ്ട്.

മൈജി കെയറിലൂടെ സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ റിപ്പയര്‍ ചെയ്യുമ്പോള്‍ അധിക വാറന്റി നേടാം. എസി, ടിവി, ഫ്രിഡ്ജ്, വാഷിങ്ങ് മെഷീന്‍ തുടങ്ങിയവ വീട്ടിലെത്തി റിപ്പയര്‍/സര്‍വ്വീസ് ചെയ്യാന്‍ 7994 111 666 എന്ന നമ്പറില്‍ ബന്ധപ്പെടാവുതാണ്. അതിവേഗ ഫിനാന്‍സ് സൗകര്യവും ലഭ്യമാണ്. വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ക്കൊപ്പം അതിശയിപ്പിക്കുന്ന സമ്മാനങ്ങളും ചേരുമ്പോള്‍ മികച്ച ഒരു ഷോപ്പിങ്ങ് അനുഭവമായിരിക്കും ലാഭത്തിന്റെ പെരുമഴയുമായെത്തുന്ന മൈജി ലാഭമഴ. ഓഫറുകള്‍ ജൂലൈ 16 ന് അവസാനിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കൂ: 9249 001 001

 

business kerala myg