വമ്പന്‍ ഓഫര്‍, വിലക്കുറവ്; മൈജി ഓണം മാസ് ഓണം ചരിത്രം സൃഷ്ടിക്കുന്നു

കേരളം കണ്ട ഏറ്റവും വലിയ ഓഫറും മറ്റെങ്ങുമില്ലാത്ത വിലക്കുറവുമായി മൈജി ഓണം മാസ് ഓണം ഓഫര്‍ ഓണവിപണിയില്‍ ചരിത്രം സൃഷ്ടിക്കുന്നു

author-image
Web Desk
New Update
വമ്പന്‍ ഓഫര്‍, വിലക്കുറവ്; മൈജി ഓണം മാസ് ഓണം ചരിത്രം സൃഷ്ടിക്കുന്നു

കേരളം കണ്ട ഏറ്റവും വലിയ ഓഫറും മറ്റെങ്ങുമില്ലാത്ത വിലക്കുറവുമായി മൈജി ഓണം മാസ് ഓണം ഓഫര്‍ ഓണവിപണിയില്‍ ചരിത്രം സൃഷ്ടിക്കുന്നു

കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ ഓഫറും മറ്റെങ്ങുമില്ലാത്ത വിലക്കുറവുമായി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കസ്യൂമര്‍ ഇലക്ട്രോണിക്‌സ് & ഹോം അപ്ലയന്‍സസ് റീട്ടെയില്‍ നെറ്റ്‌വര്‍ക്കായ മൈജിയുടെ 'മൈജി ഓണം മാസ്സ് ഓണം ഓഫറിന് മികച്ച ജനപിന്തുണ. ഡിജിറ്റല്‍ & ഹോം അപ്ലയന്‍സസ് ഉല്‍പ്പങ്ങള്‍ വാങ്ങുമ്പോള്‍ 10 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌ക്കൗണ്ടുകളുമാണ് മൈജി ഓണം മാസ്സ് ഓണം ഓഫറിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

45 ദിവസം നീണ്ടുനില്‍ക്കുന്ന ഓഫര്‍ കാലയളവില്‍ പര്‍ച്ചേസ് ചെയ്യുന്ന എല്ലാവര്‍ക്കും ഉറപ്പായ സമ്മാനങ്ങളും ഡിസ്‌ക്കൗണ്ടുകളും നേടാനുള്ള അവസരമാണ് മൈജി ഒരുക്കിയിട്ടുള്ളത്. ഇതു കൂടാതെ ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ വിജയിക്ക് 100% വരെ ഡിസ്‌ക്കൗണ്ട് ലഭിക്കും. ടിവി, വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ്, ലാപ്‌ടോപ്പ് തുടങ്ങി മറ്റ് സമ്മാനങ്ങള്‍ വേറെയും നല്‍കുന്നുണ്ട്.

മൈജി നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെ ഓണക്കാലത്ത് ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. പ്രമുഖ ബ്രാന്‍ഡുകള്‍ നല്‍കുന്ന സമ്മാനങ്ങള്‍ക്ക് നിരവധി മൈജി കസ്റ്റമേഴ്‌സ് ഇതിനോടകം അര്‍ഹരായിക്കഴിഞ്ഞു. കേരളത്തിലുടനീളമുള്ള 100ല്‍ പരം ഷോറൂമുകളിലേക്ക് കമ്പനികളില്‍ നിന്ന് നേരിട്ട് ബള്‍ക്ക് പര്‍ചേസ്സ് ചെയ്യുന്നതിനാല്‍ മറ്റാര്‍ക്കും നല്‍കാനാവാത്ത വിലക്കുറവാണ് മൈജി നല്‍കുന്നത്.

കൂടാതെ ഇഷ്ട പ്രൊഡക്ടുകള്‍ സ്വന്തമാക്കാനായി വിവിധ ബാങ്കുകളുടെ ക്യാഷ്ബാക്ക് ഓഫറുകളും, പലിശരഹിത ലോണ്‍ സേവനവും മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്. HDFC, Federal Bank, ICICI എന്നീ പ്രമുഖ ബാങ്കുകളുടെ കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 3000 രൂപ വരെ ഇന്‍സ്റ്റന്റ് കാഷ് ഡിസ്‌ക്കൗണ്ട് ലഭ്യമാണ്. LED ടിവികളുടെ വില 5,999 രൂപ മുതല്‍ തുടങ്ങുമ്പോള്‍ പ്രമുഖ കമ്പനികളുടെ സ്മാര്‍ട്ട് ടിവികള്‍ സ്‌പെഷ്യല്‍ പ്രൈസില്‍ ലഭ്യമാകും. TCL 4K LED 75 ഇഞ്ച് ടിവികള്‍ക്കൊപ്പം 2.1 ചാനല്‍ ഹോം തിയേറ്റര്‍ സൗണ്ട് ബാറും ഇംപെക്‌സ് 43 ഇഞ്ച് QLED ടിവിക്ക് 36,900 രൂപ സ്‌പെഷ്യല്‍ പ്രൈസിനൊപ്പം 2.1 ചാനല്‍ സൗണ്ട് ബാറും സമ്മാനമുണ്ട്.

75% വരെ വിലക്കുറവില്‍ ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം മൈജിയില്‍ ഒരുക്കിയിട്ടുണ്ട്. ഐഫോണുകള്‍ക്ക് പ്രത്യേക ഓഫറുകള്‍ ലഭ്യമാണ്. സാംസങ്ങ് ഗ്യാലക്‌സി ദ ഫോള്‍ഡ് 5ഏക്ക് സ്‌പെഷ്യല്‍ ഓഫര്‍ ലഭ്യമാണ്. എല്ലാ ലാപ്‌ടോപ്പുകള്‍ക്കുമൊപ്പം 6,499 രൂപ വിലയുള്ള ലാപ്‌ടോപ്പ് ആക്‌സസറീസ് കിറ്റ്, HP യുടെ തിരഞ്ഞെടുക്കപ്പെട്ട മോഡലിനൊപ്പം 3,875 രൂപ വിലയുള്ള പ്രിന്റര്‍ എന്നിവ സമ്മാനമായി ലഭിക്കും.

32 ഇഞ്ച് മുതല്‍ 85 ഇഞ്ച് വരെയുള്ള TVകള്‍ക്ക് 70% വരെ സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടാണുള്ളത്. ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ്, സെമി ഓട്ടോമാറ്റിക് ടോപ്‌ലോഡ് വാഷിങ്ങ് മെഷീനുകള്‍ക്ക് 60% വരെ വിലക്കുറവുണ്ട്. സിംഗിള്‍ ഡോര്‍, ഡബിള്‍ ഡോര്‍, സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററുകള്‍ക്ക് 44% വരെ വിലക്കുറവില്‍ വാങ്ങാന്‍ കഴിയും. ഒപ്പം തിരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്കൊപ്പം 32 ഇഞ്ച് TV സൗജന്യമായി ലഭിക്കും. കൂടാതെ ഏറ്റവും ചെറിയ EMIയില്‍ വിവിധ ബ്രാന്‍ഡുകളുടെ AC സ്വന്തമാക്കാം. 5000 രൂപ വിലവരുന്ന സ്‌മോള്‍ അപ്ലയന്‍സുകള്‍ വാങ്ങുമ്പോള്‍ 1000 വാട്ട്‌സിന്റെ ഡ്രൈ അയണ്‍ ബോക്‌സ് വെറും 299 രൂപയ്ക്ക് ലഭിക്കും. കിച്ചന്‍ അപ്ലയന്‍സസ് ഏതെടുത്താലും 999 രൂപയ്ക്ക് വാങ്ങാന്‍ കഴിയുന്ന ഓഫറുകളുമുണ്ട്. ചിംനി & ഹോബ് കോമ്പോയ്‌ക്കൊപ്പം 4190 രൂപ വിലയുള്ള ഇന്‍ഡക്ഷന്‍ കുക്കര്‍ സമ്മാനമായി ലഭിക്കും. സ്മാര്‍ട്ട് വാച്ചുകള്‍, എയര്‍പോഡുകള്‍, മ്യൂസിക് സിസ്റ്റം എിവയ്ക്ക് 88% വരെ വിലക്കുറവാണുള്ളത്.

ആക്‌സസറികള്‍ക്ക് 88% വരെ ഡിസ്‌ക്കൗണ്ട് ലഭിക്കും. ആപ്പിള്‍ സ്മാര്‍ട്ട് വാച്ചിനൊപ്പം 4999 രൂപ വിലയുള്ള ബ്ലൂ ടൂത്ത് സ്പീക്കര്‍, അമേസ്ഫിറ്റ് സ്മാര്‍ട്ട് വാച്ചിനൊപ്പം 999 രൂപ വിലവരുന്ന JBL ഹെഡ്‌സെറ്റ്, ആപ്പിള്‍ എയര്‍ഡ്രോപ്‌സിനൊപ്പം 11,999 രൂപയുടെ കോളിംഗ് സ്മാര്‍ട്ട് വാച്ച്, ജെബിഎല്‍ ഫ്‌ളെക്‌സ് ഹെഡ്‌സെറ്റിനൊപ്പം 5,999 രൂപ വിലയുള്ള കോളിംഗ് സ്മാര്‍ച്ച് വാച്ച്, ജെബിഎല്‍ പാര്‍ട്ടി ബോക്‌സിനൊപ്പം 3499 രൂപ വിലയുള്ള ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍, സോണി ഹോം തിയേറ്ററിനൊപ്പം 9999 രൂപ വിലയുള്ള കോളിംഗ് സ്മാര്‍ട്ട് വാച്ച്, സാല്‍പിഡോ സൗണ്ട് ബാറിനൊപ്പം 3990 രൂപ വിലയുള്ള നെക്ക് ബാന്‍ഡ്, LG വയര്‍ലെസ്സ് സൗണ്ട് ബാറിനൊപ്പം 3499 രൂപ വിലയുള്ള ഹെഡ്‌ഫോണ്‍, ഗോപ്രോ ഹീറോ 9നൊപ്പം 7490 രൂപ വിലയുള്ള ബോട്ട് എയര്‍ഡോപ്‌സ്, 14% ഓഫില്‍ സോണി പിഎസ് 5 സി ചേസിസിനൊപ്പം എയര്‍ഡോപ്‌സ് എന്നിവ സമ്മാനമായി ലഭിക്കും. മൈജി ഓണം മാസ് ഓണം ഓഫര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ 9249 001 001 എന്ന നമ്പറില്‍ ലഭ്യമാണ്.

business myg onam 2023