ദേശീയ സഹകരണ നയം ഈ മാസം പുറത്തിറക്കും

ദേശീയ സഹകരണ നയം ഈ മാസം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും.

author-image
anu
New Update
ദേശീയ സഹകരണ നയം ഈ മാസം പുറത്തിറക്കും

ന്യൂഡല്‍ഹി: ദേശീയ സഹകരണ നയം ഈ മാസം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും. നാഷനല്‍ കോ ഓപറേറ്റിവ് ബാങ്ക് ഓഫ് ഇന്ത്യ, ദേശീയ സഹകരണ ട്രൈബ്യൂണല്‍ എന്നിവ സ്ഥാപിക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് ദേശീയ സഹകരണ നയം. സഹകരണ ബാങ്കുകളുടെ ഉപരിഘടകമായി ദേശീയ സഹകരണ ബാങ്ക് പ്രവര്‍ത്തിക്കും. കമ്പനി നിയമ ട്രൈബ്യൂണലിന് സമാനമാണ് നിര്‍ദിഷ്ട സഹകരണ ട്രൈബ്യൂണല്‍.

Latest News Business News