ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ അറ്റാദായം 2,998 കോടി രൂപ

ഇന്‍ഡിഗോയുടെ ഇന്റര്‍ഗ്ലോബ് ഏവിയേഷന് ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 2,998 കോടി രൂപയുടെ അറ്റാദായം.

author-image
anu
New Update
ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ അറ്റാദായം 2,998 കോടി രൂപ

ന്യൂഡല്‍ഹി: ഇന്‍ഡിഗോയുടെ ഇന്റര്‍ഗ്ലോബ് ഏവിയേഷന് ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 2,998 കോടി രൂപയുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇത് 1,423 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 111 ശതമാനമാണ് വര്‍ധനവ്. ഈ കാലയളവിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 19,452 കോടി രൂപയാണ്. 30 ശതമാനമാണ് വര്‍ധനവ്.

Business News Latest News interglobe aviation