/kalakaumudi/media/post_banners/0ffaa0171de9fa5caf98a9ce26fee656ddeb46806e547cbdd3e2c5b21624e87d.jpg)
ന്യൂഡല്‍ഹി: പേടിഎം അറ്റാദായ കണക്കുകള്‍ പുറത്തുവിട്ടു. ഡിസംബറില അവസാനിച്ച പാദത്തില്‍ അറ്റാദായം 2,850 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷത്തില്‍ ഇത് 2,062 കോടി രൂപയായിരുന്നു. 38 ശതമാനമാണ് വളര്‍ച്ച. ഇബിഐടിഡിഎ ഡിസംബര്‍ പാദത്തില്‍ 8% മാര്‍ജിനോടെ 219 കോടി രൂപയായി വര്‍ധിച്ചു. അതേസമയം സംഭാവന ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 45 ശതമാനം ഉയര്‍ന്ന് 1,520 കോടി രൂപയായി.