മൈജി ഫ്യൂച്ചര്‍ പുതിയ ഷോറൂം അരീക്കോട്

മൈജി ഫ്യൂച്ചറിന്റെ പുതിയ ഷോറൂം അരീക്കോട് പ്രവര്‍ത്തനമാരംഭിച്ചു. ഡിജിറ്റല്‍ ഗാഡ്ജറ്റ്സിനൊപ്പം ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലയന്‍സസും ലഭിക്കുന്ന ഷോറൂം നടി ഭാവന ഉദ്ഘാടനം ചെയ്തു.

author-image
anu
New Update
മൈജി ഫ്യൂച്ചര്‍ പുതിയ ഷോറൂം അരീക്കോട്

 

അരീക്കോട്: മൈജി ഫ്യൂച്ചറിന്റെ പുതിയ ഷോറൂം അരീക്കോട് പ്രവര്‍ത്തനമാരംഭിച്ചു. ഡിജിറ്റല്‍ ഗാഡ്ജറ്റ്സിനൊപ്പം ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലയന്‍സസും ലഭിക്കുന്ന ഷോറൂം നടി ഭാവന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റേഡിയത്തിന് എതിര്‍വശത്ത് മുക്കം റോഡിലാണ് ഷോറൂം.

ഉദ്ഘാടന ദിവസം മികച്ച ഓഫറുകളും വിലക്കിഴിവും മൈജി ഒരുക്കിയിരുന്നു. ഡിജിറ്റല്‍ ഗാഡ്ജറ്റ്സ്, ഹോം ആന്‍ഡ് കിച്ചന്‍ അപ്ലയന്‍സസ് എന്നിവയുടെ മികച്ച നിര, മൊബൈല്‍ഫോണ്‍, ടാബ്ലറ്റ്, ലാപ്ടോപ്പ്, സ്മാര്‍ട്ട് വാച്ച്, ടി.വി., റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, എ.സി., മിക്സി, ഓവന്‍, ഫാന്‍, ഇസ്തിരിപ്പെട്ടി തുടങ്ങിയവയും ക്രോക്കറി ഇനങ്ങള്‍, പേഴ്സണല്‍ കെയര്‍ ഐറ്റംസ്, സി.സി.ടി.വി. ക്യാമറ, കസ്റ്റമൈസ്ഡ് ഡെസ്‌ക്ടോപ്പ്, പ്രിന്റര്‍, ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് ബാറ്ററി കോംബോ എന്നിവയും ഇവിടെ ലഭ്യമാണ്.

ഹൈടെക് റിപ്പയര്‍ ആന്‍ഡ് സര്‍വീസ് സെന്ററും ഷോറൂമിനോടൊപ്പം ഉദ്ഘാടനംചെയ്തു. കുറഞ്ഞ സര്‍വീസ് ചാര്‍ജ്, സര്‍വീസ് ചെയ്യുന്ന ഉപകരണങ്ങള്‍ക്ക് സ്പെഷ്യല്‍ വാറന്റി, ഇ.എം.ഐ. സൗകര്യം, പിക്ക് ആന്‍ഡ് ഡ്രോപ്പ് സൗകര്യം എന്നിവയുമുണ്ട്.

myg showroom arikode