ഫെയര്‍ ഫ്യൂച്ചറിന്റെ പുതിയ ശാഖ കോഴിക്കോടും

ഫെയര്‍ ഫ്യുച്ചര്‍ ഓവര്‍സീസ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയുടെ പുതിയ ശാഖ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. കൊച്ചിക്കും തിരുവനന്തപുരത്തിനു പിന്നാലെയാണ് ഫെയര്‍ ഫ്യൂച്ചറിന്റെ മൂന്നാമത്തെ ശാഖ കോഴിക്കോട് ചെറൂട്ടി റോഡില്‍ ആരംഭിച്ചത്.

author-image
anu
New Update
ഫെയര്‍ ഫ്യൂച്ചറിന്റെ പുതിയ ശാഖ കോഴിക്കോടും

 

കോഴിക്കോട്: ഫെയര്‍ ഫ്യുച്ചര്‍ ഓവര്‍സീസ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയുടെ പുതിയ ശാഖ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. കൊച്ചിക്കും തിരുവനന്തപുരത്തിനു പിന്നാലെയാണ് ഫെയര്‍ ഫ്യൂച്ചറിന്റെ മൂന്നാമത്തെ ശാഖ കോഴിക്കോട് ചെറൂട്ടി റോഡില്‍ ആരംഭിച്ചത്. വിദ്യാഭ്യാസ രംഗത്ത് ശോഭനമായ ഭാവി ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ദ്ധ മാര്‍ഗനിര്‍ദേശവും പിന്തുണയും നല്‍കാന്‍ ഫെയര്‍ ഫ്യുച്ചര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ.എസ് രാജ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ന്യായമായ വിദ്യാഭ്യാസവും ഭാവി അവസരങ്ങളും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഫെയര്‍ ഫ്യൂച്ചര്‍ ഓവര്‍സീസ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപിച്ചത്.

newshowroom fair future kozhikode