ജോണ്‍സണ്‍ കമ്പനിയുടെ അവാര്‍ഡ് ന്യൂരാജസ്ഥാന്‍ മാര്‍ബിള്‍സിന്

കേരളത്തില്‍ ജോണ്‍സണ്‍ കമ്പനിയുടെ പ്രീമിയം ക്വാളിറ്റി ടൈലുകളുടെ മികച്ച വില്പനയ്ക്കുള്ള അവാര്‍ഡ് ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സിന് ലഭിച്ചു.

author-image
anu
New Update
ജോണ്‍സണ്‍ കമ്പനിയുടെ അവാര്‍ഡ് ന്യൂരാജസ്ഥാന്‍ മാര്‍ബിള്‍സിന്

 

കൊച്ചി: കേരളത്തില്‍ ജോണ്‍സണ്‍ കമ്പനിയുടെ പ്രീമിയം ക്വാളിറ്റി ടൈലുകളുടെ മികച്ച വില്പനയ്ക്കുള്ള അവാര്‍ഡ് ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സിന് ലഭിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി കജാരിയയുടെയും സോമാനിയുടെയും പ്രീമിയം ക്വാളിറ്റി ടൈലുകള്‍ വിപണിയില്‍ ലഭ്യമാക്കി ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.

ടൈല്‍സിന്റെ മൊത്തം കച്ചവടത്തിലേക്കും കമ്പനി കടക്കുന്നതോടെ ചെറുകിട കച്ചവടക്കാര്‍ക്കും ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കും മൊത്തവിലയില്‍ ടൈല്‍സ് വാങ്ങാന്‍ സാധിക്കും. അതേസമയം മറ്റ് ഉപഭോക്താക്കള്‍ക്കും ഹോള്‍സെയില്‍ വിലയില്‍ ടൈല്‍സ് വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

Latest News Business News