സെൻസെക്‌സ് 718 .09 പോയിന്റ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു

ഓഹരി വിപണിയിൽ കനത്ത മുന്നേറ്റത്തോടെ തുടർച്ചയായി മുന്നേറിയ സെൻസെക്‌സ് 718 .09 പോയിന്റിന്റെ നേട്ടത്തോടെ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു .

author-image
uthara
New Update
സെൻസെക്‌സ് 718 .09 പോയിന്റ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു

ഓഹരി വിപണിയിൽ കനത്ത മുന്നേറ്റത്തോടെ തുടർച്ചയായി മുന്നേറിയ സെൻസെക്‌സ് 718 .09 പോയിന്റിന്റെ നേട്ടത്തോടെ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു .ക്ലോസിങ് 34,067 .40 ഇത് ആയിരുന്നു . തകർപ്പൻ മുന്നേറ്റം കാഴ്ച വച്ച നിഫ്റ്റി 220 .85 ആയിരുന്നു . ഇന്ന് മികച്ച നേട്ടം കരസ്ഥമാക്കി ഐ സി ഐ സി ഐ ബാങ്കിന്റെ ഓഹരി 9 ശതമാനം ആയി ഉയർന്നു .തുമേഖലാ ബാങ്കുകളുടെ ഓഹരികൾ മികച്ച പ്രകടനം കാഴ്ച വച്ചു .ഒപ്പം എൻ എസ് ഇയിൽ ബാങ്കിങ് ഓഹരി സൂചിക ഏഴു ശതമാനം ആയി ഉയരുകയും ചെയ്തു .

business