ഓഹരി സൂചികയില്‍ നേട്ടത്തോടെ ആരംഭം

മുംബൈ : ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം കുറിച്ചു . സ് 30.57 പോയിന്റ് സെന്‍സെക്‌സ് ഉയർന്ന് 36,417.18 ലും 0.40 പോയിന്റ് നിഫ്റ്റി താഴ്ന്ന് 10,906.60 എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത് .

author-image
uthara
New Update
ഓഹരി സൂചികയില്‍ നേട്ടത്തോടെ ആരംഭം

മുംബൈ : ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം കുറിച്ചു . സ് 30.57 പോയിന്റ് സെന്‍സെക്‌സ് ഉയർന്ന് 36,417.18 ലും 0.40 പോയിന്റ് നിഫ്റ്റി താഴ്ന്ന് 10,906.60 എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത് . ബിഎസ്‌ഇ യിലെ 386 കമ്പനികളുടെ ഓഹരികൾ നേട്ടം കുറിച്ചപ്പോൾ 448 കമ്പനികളുടെ ഓഹരികൾ നഷ്‌ടത്തിലുമായി . എച്ച്‌ഡിഎഫ്‌സി ബാങ്ക്, എന്‍ടിപിസി, ഇന്‍ഫോസിസ്, ആര്‍ഐഎല്‍ എന്നിവയുടെ ഓഹരികള്‍ നേട്ടത്തിലും, വിപ്രോ, എല്‍ ആന്‍ഡ് ടി, ഐഒസി, ബിപിസിഎല്‍, ടിസിഎസ്, ജെറ്റ് എയര്‍വേയ്‌സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിസിബി ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നിലവിൽ നഷ്ടത്തിൽ തുടരുകയാണ് .

ohari