ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്‌ടതോടെ തുടക്കം കുറിച്ചു . 146 പോയിന്റ് സെന്‍സെക്‌സ് താഴ്ന്ന് 36108ലും 65 പോയിന്റ് നഷ്ടത്തില്‍ നിഫ്റ്റി 10,844ലിലുമാണ് വ്യാപാരം പുരോഗമിക്കുന്നത് .

author-image
uthara
New Update
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്‌ടതോടെ തുടക്കം കുറിച്ചു . 146 പോയിന്റ് സെന്‍സെക്‌സ് താഴ്ന്ന് 36108ലും 65 പോയിന്റ് നഷ്ടത്തില്‍ നിഫ്റ്റി 10,844ലിലുമാണ് വ്യാപാരം പുരോഗമിക്കുന്നത് .

ബാങ്ക് നിഫ്റ്റിയും മിഡ്ക്യാപ് സൂചികയും നഷ്ടത്തിൽ തുടരുകയാണ് . ബിഎസ്‌ഇയിലെ 241 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 210 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

എന്‍ടിപിസി, വിപ്രോ, എച്ച്‌ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍ നില്കുന്നത് .അതേ സമയം ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്.

business