New Update
/kalakaumudi/media/post_banners/365dc80e8005bde4cb15455476a17e6442c710d8991902fd0b2a172a7a13cb19.jpg)
കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഇപ്പോള്‍ മൂന്നാം ദിവസമാണ് പവന്റെ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 22,880 രൂപയും ഗ്രാമിന് 2,860 രൂപയുമാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന നിരക്ക്.