/kalakaumudi/media/post_banners/4daa5ac26eba807b7f8dbc28e8c824cd8d92658e33d4ad599e5f7901132b6406.jpg)
മുംബൈ: എന്‍ടിപിസിയുടെ ലാഭം 38% വര്‍ധിച്ച് 4726.40 കോടി രൂപയായി. സെപ്്റ്റംബറില്‍ അവസാനിച്ച പാദത്തിലെ കണക്കുകളാണ് പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലാഭം 3417.67 കോടിയായിരുന്നു. പ്രവര്‍ത്തന വരുമാനം 1.8 ശതമാനം ഉയര്‍ന്ന് 44,983.35 കോടിയായി. മൊത്തം ചെലവ് 39,261.35 കോടിയാണ്. 2023-24 സാമ്പത്തിക വര്‍ഷത്തെ ഇടക്കാല വിഹിതമായി ഓരോ ഓഹരിക്കും 2.25 രൂപയും പ്രഖ്യാപിച്ചു.