രാജ്യാന്തര എണ്ണവിലയില്‍ വന്‍ ഇടിവ് നേരിട്ടു

ദോഹ: എണ്ണ വിലയില്‍ വന്‍ ഇടിവ് നേരിട്ടു .

author-image
uthara
New Update
രാജ്യാന്തര എണ്ണവിലയില്‍ വന്‍ ഇടിവ് നേരിട്ടു

ദോഹ:  എണ്ണ  വിലയില്‍ വന്‍ ഇടിവ് നേരിട്ടു  . ഏറ്റഴും കുറഞ്ഞ നിരക്കിലാണ് 2017 നു ശേഷം   എണ്ണ വിലയിൽ ഇപ്പോൾ നേരിടുന്നത്  . ക്രൂഡ് ഓയിലിന്റെ ഇന്നത്തെ നിരക്ക് ബാരലിന് 50.50 ഡോളറാണ് . വിലയിടിവ് നിയന്ത്രിക്കാനാണ് അടുത്ത വര്‍ഷം ആദ്യം മുതല്‍ നോക്കുന്നത് .ആഗോള സാമ്പത്തിക  വളര്‍ച്ചയില്‍ കുറവുണ്ടായതും  എണ്ണ ലഭ്യത കൂടിയതും ആണ് എണ്ണ വില കുറയാൻ കാരണമായത് . ഒപെക്   12 ലക്ഷം ബാരല്‍ ഉല്‍പാദനം കുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത് .

oil