കേര ബ്രാന്‍ഡ് വെളിച്ചെണ്ണയ്ക്ക് വില കുറഞ്ഞു

തിരുവനന്തപുരം: കേര ഫെഡിന്റെ കേര ബ്രാന്‍ഡ് വെളിച്ചെണ്ണയ്ക്ക് വില കുറഞ്ഞു. 205 രൂപയായി ആണ് വെളിച്ചെണ്ണയ്ക്ക് വില കുറഞ്ഞത് .

author-image
uthara
New Update
കേര ബ്രാന്‍ഡ് വെളിച്ചെണ്ണയ്ക്ക് വില കുറഞ്ഞു

തിരുവനന്തപുരം: കേര ഫെഡിന്റെ കേര ബ്രാന്‍ഡ് വെളിച്ചെണ്ണയ്ക്ക് വില കുറഞ്ഞു. 205 രൂപയായി ആണ് വെളിച്ചെണ്ണയ്ക്ക് വില കുറഞ്ഞത് .ലിറ്ററിന് 260 രൂപയിൽ വരെ എത്തി നിന്നിരുന്നു . ബ്രാന്‍ഡഡ് അല്ലാത്ത വെളിച്ചെണ്ണയ്ക്കും ഇപ്പോൾ വിലയിടിവ് നേരിടുകയാണ് .170 രൂപ മുതല്‍ 190 രൂപ വരെയാണ് ലിറ്ററിന്റെ നിലവിലത്തെ നിരക്ക്.അന്താരാഷ്ട്ര വിപണിയില്‍ വിലകുറവ് ഉണ്ടായതും അടുത്തകാലത്തായി കയറ്റുമതിയിലെ ഇടിവുമാണ് വിലക്കുറവിന് കാരണമായത് .ബ്രാൻഡഡ് വെളിച്ചെണ്ണയുടെ ഗുണമേന്മ പരിശോധിക്കുന്നതും നിയന്ത്രിക്കുന്നതും വിലയിടുവിന് മറ്റൊരു കാരണം കൂടിയാണ് .

price