/kalakaumudi/media/post_banners/e5a2590e98e3b1594506e525b5f0f9166b6f6a03756e0e06d0e03ddb4e4455c7.jpg)
രാജ്യത്തെ ഏറ്റവും വലിയ വിപണിയായ ലസല്‍ഗോണില്‍ വലിയ ഉള്ളിയുടെ മൊത്തവലിയില്‍ 50 ശതമാനം വർദ്ധനവ് ഉയർത്തി .ഇതോടു കൂടി വലിയ ഉള്ളിയുടെ വില ഉയർന്നു .എട്ടുദിവസത്തോളം അവധിയായിരിക്കും ദീപാവലി പ്രമാണിച്ച് നാസിക് ജില്ലയിൽ ഉണ്ടാകുന്നത് .ഇതേ തുടർന്നാണ് വിലയിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത് .റീട്ടെയില്‍ വില 40 രൂപമുതല്‍ 45 രൂപവരെ എത്തി .15 രൂപ മുതല്‍ 20 രൂപവരെയാണ് വലിയ ഉള്ളിയുടെ വിലയിൽ വർധിച്ചത് .