എന്‍എആര്‍സിഎല്ലിന്റെ എംഡിയായി പി സന്തോഷ് ചുമതലയേറ്റു

നാഷനല്‍ അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ് (എന്‍എആര്‍സിഎല്‍) മാനേജിങ് ഡയറക്ടറും സിഇഒയുമായി തിരുവനന്തപുരം സ്വദേശി പി.സന്തോഷ് ചുമതലയേറ്റു.

author-image
anu
New Update
എന്‍എആര്‍സിഎല്ലിന്റെ എംഡിയായി പി സന്തോഷ് ചുമതലയേറ്റു

ന്യൂഡല്‍ഹി: നാഷനല്‍ അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ് (എന്‍എആര്‍സിഎല്‍) മാനേജിങ് ഡയറക്ടറും സിഇഒയുമായി തിരുവനന്തപുരം സ്വദേശി പി.സന്തോഷ് ചുമതലയേറ്റു. ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കാനായി സര്‍ക്കാര്‍ രൂപീകരിച്ചതാണ് എന്‍എആര്‍സിഎല്‍. നിലവിലെ എംഡി നടരാജന്‍ സുന്ദര്‍ രാജിവച്ചതിനു പിന്നാലെയാണ് ഡപ്യൂട്ടേഷന്‍ വഴിയുള്ള നിയമനം. കാനറ ബാങ്കിന്റെ ചീഫ് ജനറല്‍ മാനേജറാണ് പി. സന്തോഷ്.

Business News Latest News