/kalakaumudi/media/post_banners/f22d667daeda754a7ac604012e51116027ec8d2f8fdc9efccb4360cfebda9294.jpg)
കൊച്ചി: ഓണത്തിന് ഓഫറുകളും ഇളവുകളമായി പാനസോണിക് ലൈഫ് സൊല്യൂഷന്‍സ് ഇന്ത്യ. ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, സൗന്ദര്യ വര്‍ദ്ധക, ജീവിതശൈലി ഉല്‍പ്പന്നങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിരകള്‍ക്ക് ഇത് ലഭ്യമാണ്.
ഓഫറുകള്‍ ആഗസ്റ്റ് 31വരെ ലഭ്യമാണ്. സീറോ ഡൗണ്‍ പെയ്‌മെന്റ്, 12 മാസം വരെ നോകോസ്റ്റ് ഇഎംഐ, പ്രത്യേക ദീര്‍ഘകാല ഇഎംഐ, 15,000രൂപവരെയുള്ള ക്യാഷ്ബാക്ക്, എക്സ്റ്റന്‍ഡഡ് വാറന്റി എന്നിങ്ങനെയുള്ള ആകര്‍ഷകമായഓഫറുകള്‍, എസികള്‍, ടിവികള്‍, റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, മൈക്രോവേവ് അവന്‍ തുടങ്ങിയ നിരവധി വീട്ടുപകരണങ്ങള്‍ വാങ്ങുമ്പോള്‍ ലഭ്യമാണെന്ന് പാനസോണിക് ലൈഫ് സൊല്യൂഷന്‍സ് ഇന്ത്യ ജനറല്‍ ട്രേഡ് റീജണല്‍ ഹെഡ് എന്‍. റിച്ചാര്‍ഡ് രാജ് അറിയിച്ചു.
-
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
