/kalakaumudi/media/post_banners/0ff31dd092afb13cc470198cda1499a346221d4a7e5e758b270716710d5bd198.jpg)
കൊച്ചി: എഫ്‌സിഎ ഇന്ത്യയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായി ഡോ. പാര്‍ത്ഥാ ദത്ത നിയമിതനായി. നോര്‍ത്ത് അമേരിക്കന്‍ വെഹിക്കിള്‍ ഇന്റഗ്രേഷന്‍ ആന്‍ഡ് വാലിഡേഷന്‍ തലവനായിരുന്നു.
നോര്‍ത്ത് അമേരിക്കയില്‍ വിപണിയിലുള്ള വിവിധ മോഡലുകളായ ജീപ്പ്, ഫിയറ്റ്, ആല്‍ഫ, റൊമിയോ, ക്രിസ്ലര്‍, ഡോഡ്ജ്, റാം മോഡലുകളുടെ വാലിഡേഷന്‍ ആക്ടിവിറ്റീസ് ചുമതല അദ്ദേഹത്തിനായിരുന്നു. എഫ്‌സിഎയുടെ ചെന്നൈ, പൂന എന്നിവിടങ്ങളിലെ ടെക്‌നിക്കല്‍ സെന്ററുകളിലെ ഡയറക്ടര്‍, ചൈനയിലെ പ്രൊഡക്ട് എന്‍ജിനിയറിംഗ് ഹെഡ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
