സംസ്ഥാനത്ത് ഇന്ധന വിലയിൽ കുറവ്

കൊച്ചി : സംസ്ഥാനത്ത് ഇന്ധന വിലയിൽ കുറവ് രേഖപ്പെടുത്തി .ഇന്നത്തെ തിരുവന്തപുരത്തെ പെട്രോളിന്റെ വില 80. 77 രൂപയും ഡീസലിന്റെ വില 77. 41 രൂപയുമാണ് . ക്രുടോയിലിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടാക്കിയ വ്യതിയാനം രാജ്യാ

author-image
uthara
New Update
സംസ്ഥാനത്ത്  ഇന്ധന വിലയിൽ കുറവ്

കൊച്ചി : സംസ്ഥാനത്ത് ഇന്ധന വിലയിൽ കുറവ് രേഖപ്പെടുത്തി .ഇന്നത്തെ തിരുവന്തപുരത്തെ പെട്രോളിന്റെ വില 80. 77 രൂപയും ഡീസലിന്റെ വില 77. 41 രൂപയുമാണ് . ക്രുടോയിലിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടാക്കിയ വ്യതിയാനം രാജ്യാന്തര വിപണിയിലും മാറ്റങ്ങൾ വരുത്തി .കുറേ ദിവസങ്ങളായി ഉയർന്ന് വന്ന ഇന്ധന വിലയിൽ ഇപ്പോൾ കുറവ് വന്നിട്ടുണ്ട് .

kerala