/kalakaumudi/media/post_banners/db33a5ef185ba663671f4f2d435849a1ce96a06e0364242987d5477f09974ea8.jpg)
ഡല്‍ഹി : ഇന്ധനവിലയില്‍ കുറവ് . ഇന്ന് പെട്രോളിന് 50 പൈസയും ഡീസലിന് 41 പൈസയും കുറഞ്ഞു .അതേ സമയം കൊച്ചിയില്‍ പെട്രോളിന് 75.48 രൂപയും ഡീസലിന് 72.12 രൂപയിലുമാണ് വ്യാപാരം നടക്കുന്നത് .
ഡല്‍ഹിയില്‍ പെട്രോളിന്റെ ഇന്നത്തെ വില 74.07 രൂപയും ഡീസലിന് 68.89 രൂപയുമാണ്.അസംസ്‌കൃത എണ്ണ വിലയിൽ ഉണ്ടായ ഇടിവ് ആണ് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുന്നത് .