/kalakaumudi/media/post_banners/dafbe9b314b872142b9862ad6a5d10fa41972fecac941877a81a8e4c6d7bd5df.jpg)
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ധനവില സര്‍വകാല റെക്കോഡില്‍. പെട്രോളിന് 80 രൂപ ഒരു പൈസയും, ഡീസലിന് 73 രൂപയുമാണ് ഇന്നത്തെ വില.
ഇന്നു മാത്രം 32 പൈസയാണ് വര്‍ധിച്ചത്.
കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വിലയില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പിനു ശേഷം ആറ് ദിവസം കൊണ്ട് പെട്രോളിന് 1.40 രൂപയും ഡീസലിന് 1.56 രൂപയുമാണ് വര്‍ധിച്ചത്.