ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തി

കൊ​ച്ചി: ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി . പെട്രോളിന് 19 പൈസയും ഡീസൽ ലിറ്ററിന് 21 പൈസയുമാണ് കുറവ് രേഖപ്പെടുത്തിയത് .

author-image
uthara
New Update
 ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തി

കൊച്ചി: ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി . പെട്രോളിന് 19 പൈസയും ഡീസൽ ലിറ്ററിന് 21 പൈസയുമാണ് കുറവ് രേഖപ്പെടുത്തിയത് . ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയിലെ ഇന്നത്തെ വില 70 രൂപ 57 പൈസയും ഡീസലിന് ല 66 രൂപ 13 പൈസയുമാണ് . തിരുവനന്തപുരത്ത് പെട്രോളിന് 71.82 രൂപയും ഡീസലിന് 67.41 രൂപയുമാണ് ഇന്നത്തെ വില .കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 70 രൂപ 88 പൈസ, 66 രൂപ 44 പൈസ എന്ന നിലയിലാണ് . അസംസ്കൃത എണ്ണ വില താഴ്ന്നതാണ് ഇന്ത വില കുറയാൻ കാരണമായത് .

price