
കൊച്ചി : ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ് .ട്രോളിന് 15 പൈസും ഡീസലിന് 20 പൈസയുമാണ് ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത് . ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്തെ ഇന്നത്തെ വില 73.70 രൂപയും ഡീസലിന് 69.66 രൂപയും ആണ് വില .അതേ സമയം കോച്ചിൽ പെട്രോള്‍ 72.42 രൂപയും ഡീസലിന് 68.34 രൂപയുമാണ് വില . ക്രൂഡോയിലിന്റെ വിലയില്‍ അന്താരാഷ്ട്ര തലത്തില്‍ ഉണ്ടായ മാറ്റമാണ് ഇന്ധന വില ഉയരാൻ കാരണമായത് .