/kalakaumudi/media/post_banners/3d4da335c6c75b6c717dad7c3e82f80e96b1808e5e4b1942e06663707f532663.jpg)
തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂടി . പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 103 രൂപ 88 പൈസയും, ഡീസലിന് 96 രൂപ 71 പൈസയുമായി.കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 101 രൂപ 82 പൈസയും, ഡീസലിന് 94 രൂപ 77 പൈസയുമാണ് ഇന്നത്തെ വില.