New Update
/kalakaumudi/media/post_banners/810a9bee9f9d4ce087e63d4042ec5be72990ff14b54833c5df588ec5ead2bc75.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് വില വര്‍ധിപ്പിക്കുന്നത്. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോളിന് 102.45 രൂപയും ഡിസലിന് 95.53 രൂപയുമാണ് വില.