സംസ്ഥാനത്ത് ഇന്ധന വില കുതിക്കുന്നു

സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലകളില്‍ വര്‍ധനവ് രേഖപ്പെടുത്തി. തലസ്ഥാനത്ത് പെട്രോളിന് 76.28 രൂപയിലും ഡീസലിന് 68.62 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

author-image
Anju N P
New Update
സംസ്ഥാനത്ത് ഇന്ധന വില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലകളില്‍ വര്‍ധനവ് രേഖപ്പെടുത്തി. തലസ്ഥാനത്ത് പെട്രോളിന് 76.28 രൂപയിലും ഡീസലിന് 68.62 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

മെട്രോനഗരമായ കൊച്ചിയില്‍ പെട്രോളിന് 74.95 രൂപയിലെത്തിയപ്പോള്‍ ഡീസലിന് 67.32 രൂപയിലുമെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്.

petrol price