/kalakaumudi/media/post_banners/e47fbb4394a2c771c249cfee6e2a612fbc05bb323641811b5155dbf01811b119.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ വര്‍ധനവ് . തലസ്ഥാന നഗരിയില്‍ ലിറ്ററിന് 79.40 രൂപയിലാണ് ഇന്ന് പെട്രോള്‍ വ്യാപാരം പുരോഗമിക്കുന്നത്. മെട്രോ നഗരമായ കൊച്ചിയില്‍ ലിറ്ററിന് 78.014 രൂപയും കോഴിക്കോട് ലിറ്ററിന് 78.354 രൂപ എന്നീ നിരക്കിലുമാണ് ഇന്നത്തെ പെട്രോള്‍ വ്യാപാരം പുരോഗമിക്കുന്നത്.
തലസ്ഥാനത്ത് ഡീസലിന് 72.515 ആയപ്പോള്‍ കോഴിക്കോട് ലിറ്ററിന് 71.473 രൂപയും കൊച്ചിയില്‍ 71.141 രൂപ എന്നീ നിരക്കില്‍ വ്യാപാരം പുരോഗമിക്കുന്നു. ഡീസല്‍ വില ക്രമാതീതമായി വര്‍ധിച്ചതോടെ പെട്രോള്‍ വിലയും ഡീസല്‍ വിലയും തമ്മില്‍ വലിയ വില വ്യത്യാസമില്ല എന്നതാണ് വസ്തുത.