New Update
/kalakaumudi/media/post_banners/db7df92b4f2f6034e938d69e09efdf0c5d8e2dd78df77efa4a0d3f06811cc907.jpg)
തിരുവനന്തപുരം: ഡീസല്‍ വിലയില്‍ നേരിയ കുറവ്. രണ്ട് ദിവസത്തിനുശേഷം ഇന്ന് ഡീസലിന് ഒന്‍പത് പൈസ കുറഞ്ഞു. അതേസമയം പെട്രോള്‍ വിലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്.
തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 79.95 രൂപയും ഡീസലിന് 73.20 രൂപയുമാണ്.