New Update
/kalakaumudi/media/post_banners/c2e8c92b4320cf4bd72c7d50fb77483fb03721d81c752c3218e5ccd508731eb1.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയിൽ മാറ്റമില്ല. തിരുവനന്തപുരത്ത് ഒരു ലീറ്റർ പെട്രോളിന് 79.37 രൂപയും ഡീസലിന് 72.56 രൂപയുമാണ്. ചൊവ്വാഴ്ച പെട്രോളിന് എട്ട് പൈസ കുറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.