ഇന്ധന വിലയില്‍ നേരിയ കുറവ്

കൊച്ചി : ഇന്ധന വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി . പെട്രോള്‍ ലിറ്ററിന് ഒൻപത് പൈസയും ഡീസല്‍ ലിറ്ററിന് 13 പൈസയുമാണ് കുറവ് രേഖപ്പെടുത്തിയത് .

author-image
uthara
New Update
ഇന്ധന വിലയില്‍ നേരിയ കുറവ്

കൊച്ചി : ഇന്ധന വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി . പെട്രോള്‍ ലിറ്ററിന് ഒൻപത് പൈസയും ഡീസല്‍ ലിറ്ററിന് 13 പൈസയുമാണ് കുറവ് രേഖപ്പെടുത്തിയത് . കഴിഞ്ഞ പെട്രോള്‍ വിലയില്‍ ആറു ദിവസം കൊണ്ട് ഒരു രൂപ 90 പൈസയുടെയും, ഡിസല്‍ വിലയില്‍ രണ്ടു രൂപ 28 പൈസയുടെയും വര്‍ധനവ് ആണ് രേഖപ്പെടുത്തിയത് .

കൊച്ചിയിൽ ഒരു ലിറ്റര്‍ പെട്രോളിന് 72.27 രൂപയും ഡീസല്‍ ലിറ്ററിന് 68.14 രൂപയാണ് വില . തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ 73.56 രൂപയും ഡീസല്‍ 69.46 രൂപയുമാണ് വില . കോഴിക്കോട് 72.59 രൂപ, 68.46 രൂപ എന്നിങ്ങനെയാണ് യഥാക്രമം ഇന്നലെ പെട്രോള്‍, ഡീസല്‍ വിലയിൽ രേഖപെടുത്തിയിരിക്കുന്നു .

price