രാജ്യത്ത് ഇന്ധനവിലയില്‍ ഇന്ന് നേരിയ കുറവ്

ഇന്ധന വിലയിൽ ഇന്ന് നേരിയ കുറവ് .പെട്രോളിന് ഒന്‍പത് പൈസ കുറഞ്ഞു .എന്നാൽ ഡീസലിലിന്റെ വില വർധനവിൽ മാറ്റമൊന്നും ഉണ്ടായില്ല .

author-image
uthara
New Update
രാജ്യത്ത് ഇന്ധനവിലയില്‍ ഇന്ന് നേരിയ കുറവ്

ഇന്ധന വിലയിൽ ഇന്ന് നേരിയ കുറവ് .പെട്രോളിന് ഒന്‍പത് പൈസ കുറഞ്ഞു .എന്നാൽ ഡീസലിലിന്റെ വില വർധനവിൽ മാറ്റമൊന്നും ഉണ്ടായില്ല . പെട്രോളിന്റെ വില തുടർച്ചയായി ഉള്ള ഏഴാം ദിവസമാണ് വില കുറയുന്നത് . ഒരു ലിറ്റര്‍ പെട്രോളിന് 81.25 രൂപയും ഡീസലിന് 74.85 രൂപയുമാണ് ഡല്‍ഹിയിലെ ഇന്നത്തെ എന്നാൽ മുംബൈയിൽ ഇന്നത്തെ വില എന്ന് പറയുന്നത് പെട്രോളിന് 86.73 രൂപയും ഡീസലിന് 78.46 രൂപയുമാണ് .തിരുവനന്തപുരത്തെ ഇന്നത്തെ പെട്രോളിൾ വില 84.58 രൂപയും ഡീസലിന് 80.11 രൂപയുമാണ് .

price