New Update
/kalakaumudi/media/post_banners/4ee039228cfaeecfaebfe796a9e4ff201a5b981404883433c6f2b56abdf8ce20.jpg)
തിരുവനന്തപുരം: ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 19 പൈസയും ഡീസലിന് 18 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഒരുലിറ്റര്‍ പെട്രോളിന് ഇതോടെ കൊച്ചിയില്‍ 71.99 രൂപയും ഡീസലിന് 67.53 രൂപയുമാണ് നിലവിലെ വില . അതേ സമയം തിരുവനന്തപുരത്ത് പെട്രോളിന് 73.27 രൂപയും ഡീസലിന് 68.83 രൂപയുമാണ് .