/kalakaumudi/media/post_banners/040583e0a732d3e0235b7995975ccf6f69af7622fd17779d8103a6a12493247d.jpg)
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തി . ഡീസല്‍ ലിറ്ററിന് 12 പൈസയുടെ കുറവാണ് രേഖപ്പെടുത്തിയത് . അതേസമയം പെട്രോള്‍ വിലയില്‍ ഇതുവരെ കുറവ് വന്നിട്ടില്ല .ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ 74.86 രൂപയാണ് വില .അതേ സമയം സലിന്റെ വില 70.14 രൂപയുമാണ് . 70.26 രൂപയായിരുന്നു ഇന്നലത്തെ വില .
76.20 രൂപ, 71.49 രൂപ എന്നിങ്ങനെയാണ് തിരുവനന്തപുരത്ത് പെട്രോള്‍, ഡീസല്‍ വില . അതേ സമയം കോഴിക്കോട് പെടോള്‍ വില 75.19 രൂപയും ഡീസല്‍ 70.46 രൂപയുമാണ് വില .