/kalakaumudi/media/post_banners/7daa39cbc19e63a26611717553af65114d8bc078c87b741a5a64c868ed4ff2df.jpg)
കൊച്ചി : ഇന്ധന വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് അഞ്ച് പൈസയുടെ വര്‍ധനവ് ആണ് പെട്രോളിന് രേഖപ്പെടുത്തിയത് . അതേ സമയം വിപണി ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ മുന്നേറുകയാണ് . കൊച്ചിയില്‍ ഇന്ന് പെട്രോളിന്റെ വില 75.03 രൂപയും ഡീസലിന് 70.21 രൂപയുമാണ് വില . അതേ സമയം തിരുവനന്തപുരത്ത് ഡീസല്‍ വില 71.57 രൂപയും പെട്രോള്‍ വില 76.36രൂപയുമാണ് .