/kalakaumudi/media/post_banners/b613dc78e8b5aa2d7671bf4c21aab7aae5dde261c3ede7d95945f3e26c844084.jpg)
കൊച്ചി : ഇന്ധന വിലയിൽ കുറവ് .പെട്രോള്‍ ലിറ്ററിന് 13 പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് കുറവുണ്ടായിരിക്കുന്നത് . സംസ്ഥാനങ്ങളിലെ ഇന്ധന വിലയില്‍ നികുതി ഘടനയുടെ മാറ്റം അനുസരിച്ച് ഇന്ധന ല്‍ഹിയില്‍ പെട്രോളിന് 77.43 രൂപയും ഡീസലിന് 72.19 രൂപയുമാണ്വിലയില്‍ മാറ്റങ്ങൾ ഉണ്ടാവും .ല്‍ഹിയില്‍ പെട്രോളിന് 77.43 രൂപയും ഡീസലിന് 72.19 രൂപയുമാണ് .അതേ സമയം മുംബൈയില്‍ പെട്രോളിന് ലിറ്ററിന് 82.94 രൂപയും ഡീസലിന് ലിറ്ററിന് 75.64 രൂപയുമാണ് നിലവിലെ ഇന്ധന വില .