New Update
/kalakaumudi/media/post_banners/0eb306a855eb0d598513836d21927143c7499d23be5d1392cc946e7fb6deca7d.jpg)
ഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രുടോയിലിന്റെ വില മാറിമറിയുന്ന സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വര്‍ധിച്ച സുതാര്യത കൈവരുത്താനും ഇത് സഹായിക്കും. ഇന്നത്തെ പെട്രോളിന്റെ വില 75.69 രൂപയും ഡീസലിന്റെ വില 67.48 രൂപയുമാണ്.