/kalakaumudi/media/post_banners/69e38eb06d1b4551abaf1cafa97873649eadf4160b45126ef2a0cda4000bddb3.jpg)
തിരുവനന്തപുരം : പെട്രോൾ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി . 4 പൈസയാണ് പെട്രോളിന് ഇന്ന് വര്‍ധിച്ചിരിക്കുന്നത് . എന്നാൽ ഡീസല്‍ വിലയിൽ കുറവ് രേഖപ്പെടുത്തുകയും ചെയ്തു . 8 പൈസയുടെ കുറവാണ് ഡീസല്‍ വിലയില്‍ ഉണ്ടായിരിക്കുന്നത് . ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് കൊച്ചിയില്‍ 72.26 രൂപയും ഡീസല്‍ 68.03 രൂപയുമാണ് വില . അതേ സമയം തിരുവനന്തപുരത്ത് പെട്രോള്‍ വില 72.22 രൂപയും ഡീസലിന് 68.11 രൂപയുമാണ് .എന്നാൽ കോഴിക്കോട് ഇന്ന് പെട്രോള്‍ വില 72.42 രൂപയും ഡീസല്‍ വില 68.50 രൂപയുമാണ് .