പെട്രോള്‍ വിലയില്‍ നേരിയ കുറവ്: 18 പൈസ കുറഞ്ഞ് 81.21 രൂപയായി

സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ വിലയില്‍ നേരിയ കുറവ്. 18 പൈസയാണ് പെട്രോളിന് ഇന്ന് കുറഞ്ഞത്. രണ്ട് ദിവസമായി ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്.കൊച്ചിയില്‍ 81.21 രൂപയാണു പെട്രോള്‍ വില. ഡീസലിന് 77.48 രൂപയായി. തിരുവനന്തപുരത്തു പെ

author-image
anju
New Update
പെട്രോള്‍ വിലയില്‍ നേരിയ കുറവ്: 18 പൈസ കുറഞ്ഞ് 81.21 രൂപയായി

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ വിലയില്‍ നേരിയ കുറവ്. 18 പൈസയാണ് പെട്രോളിന് ഇന്ന് കുറഞ്ഞത്. രണ്ട് ദിവസമായി ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്.കൊച്ചിയില്‍ 81.21 രൂപയാണു പെട്രോള്‍ വില. ഡീസലിന് 77.48 രൂപയായി. തിരുവനന്തപുരത്തു പെട്രോള്‍ വില 82.65 രൂപയായും ഡീസല്‍ വില 78.98 രൂപയുമായപ്പോള്‍ കോഴിക്കോട് പെട്രോള്‍ വില 81.57 രൂപയും ഡീസല്‍ വില 77.85 രൂപയുമാണ്. ഡല്‍ഹിയില്‍ പെട്രോള്‍ വില 79.37 രൂപയായും ഡീസല്‍ വില 73.78 രൂപയുമായപ്പോള്‍ മുംബൈയില്‍ പെട്രോള്‍ വില 84.86 രൂപയും ഡീസല്‍ വില 77.32 രൂപയുമാണ്.

petrol price