ഇ​ന്ധ​ന വി​ല​യി​ല്‍ മാ​റ്റ​മി​ല്ല; പെട്രോളിന് 78.63 രൂപ

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് 78.63 രൂപയും ഡീസലിന് 72.14 രൂപയുമാണ്. കഴിഞ്ഞ നാല് ദിവസമായി ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ചൊവ്വാഴ്ച പെട്രോളിന് 15 പൈസയും ഡീലസിന് ഒരു പൈസ

author-image
anju
New Update
ഇ​ന്ധ​ന വി​ല​യി​ല്‍ മാ​റ്റ​മി​ല്ല; പെട്രോളിന് 78.63 രൂപ

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് 78.63 രൂപയും ഡീസലിന് 72.14 രൂപയുമാണ്. കഴിഞ്ഞ നാല് ദിവസമായി ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ചൊവ്വാഴ്ച പെട്രോളിന് 15 പൈസയും ഡീലസിന് ഒരു പൈസയും കുറഞ്ഞിരുന്നു.

petrol price