/kalakaumudi/media/post_banners/3f758483c066a251863b531a9f9ecc8de45a46ecc61b16602962c18f847bc0ad.jpg)
കൊച്ചി: പിട്ടാപ്പിള്ളില്‍ ഏജന്‍സീസില്‍ പുതുവത്സരത്തോടനുബന്ധിച്ച് ഗൃഹോപകരണ വായ്പാ മേള ആരംഭിച്ചു. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പിട്ടാപ്പിള്ളില്‍ ഉപഭോക്താക്കള്‍ക്ക് അത്യാകര്‍ഷകമായ ക്യാഷ്ബാക്ക് ഓഫറുകള്‍ ലളിതമായ തവണ വ്യവസ്ഥയിലൂടെ നേടാം. ഉത്പന്നങ്ങള്‍ക്ക് സ്പെഷ്യല്‍ പ്രൈസ്, കോംബോ ഓഫറുകള്‍, ഡെബിറ്റ് , ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് അധിക ഓഫറുകളും ലഭ്യമാണ്.
മുന്‍നിര ബ്രാന്‍ഡുകളായ വിവോ, ഒപ്പോ, സാംസംഗ്, സിയോമി, ആപ്പിള്‍ തുടങ്ങിയ മൊബൈല്‍ ഫോണുകളും, മുന്‍നിര ബ്രാന്‍ഡുകളുടെ ലാപ്ടോപ്പുകളും വമ്പിച്ച വിലക്കുറവില്‍ ലളിതമായ തവണ വ്യവസ്ഥയില്‍ സ്വന്തമാക്കാം. എല്ലാ ഉപകരണങ്ങള്‍ക്കും അധിക വാറന്റ്റിയും എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭ്യമാണ്.