പെട്രോളിനും ഡീസലിനും വിലയിൽ നേരിയ കുറവ്

ന്യൂഡൽഹി : പെട്രോളിനും ഡീസൽ വിലയിൽ നേരിയ വിലക്കുറവ്.പെട്രോളിന് 1.98 രൂപയും ഡീസലിന് 0.96 രൂപയുമാണ് വിലയിൽ കുറവുണ്ടായിരിക്കുന്നത് .

author-image
uthara
New Update
പെട്രോളിനും ഡീസലിനും വിലയിൽ  നേരിയ കുറവ്

ന്യൂഡൽഹി : പെട്രോളിനും ഡീസൽ വിലയിൽ നേരിയ വിലക്കുറവ്.പെട്രോളിന് 1.98 രൂപയും ഡീസലിന് 0.96 രൂപയുമാണ് വിലയിൽ കുറവുണ്ടായിരിക്കുന്നത് . പെട്രോളിന് ലിറ്ററിന് 80.85 രൂപയും ഡീസലിന് 74.73 രൂപയുമാണ് ഡൽഹിയിൽ കുറഞ്ഞിരിക്കുന്നത് .ഒക്ടോബര്‍ നാലിന് പെട്രോളിന് 84ഉം ഡീസലിന് 75.45 രൂപയിൽ ആയിരുന്നു .കേന്ദ്രം എക്‌സൈസ് തീരുവ ഒക്ടോബര്‍ നാലിന് കുറച്ചതോടെ ഒന്നരരൂപ കുറഞ്ഞെങ്കിലും അതിനു ശേഷം വിലകൂടുകയാണ് ഉണ്ടായത് . അസംസ്‌കൃത എണ്ണവില അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞതോടയാണ് പെട്രോൾ ഡീസൽ ഉത്പന്നങ്ങളുടെ വില കുറഞ്ഞിരിക്കുന്നത് .

petrol price